താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ നിന്നും വാവാട് എന്ന സ്ഥലത്തേക്ക് ബസ്സിൽ കയറിയ കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അനശ്വർ സുനിലിലാണ് മർദ്ദനമേറ്റത്.
കൺഷസൻ കാർഡ് കൈവശമുണ്ടായിട്ടും കണ്ടക്ടർ ഫുൾ ടിക്കറ്റ് നൽകുകയും, ഇത് ചോദ്യം ചെയ്തതുമാണ് മർദ്ദനത്തിന് കാരണം.
ഓമശ്ശേരി- താമരശ്ശേരി -കൊടുവള്ളി റൂട്ടിൽ ഒടുന്ന അസാറോ എന്ന ബസ്സിലെ കണ്ടക്ടറുടെ മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ നെറ്റിക്ക് പരുക്കേറ്റു.

0 Comments