LATEST

6/recent/ticker-posts

വൻ മയക്കുമരുന്ന് വേട്ട താമരശ്ശേരിയിൽ .52.45 ഗ്രാം എം.ഡി. എം എ യുമായി യുവാവ് പിടിയിൽ.

താമരശ്ശേരി:
താമരശ്ശേരിയിൽ പോലീസ് നടത്തിയ പരിശോധനയിൽ
52.45 ഗ്രാം എം ഡി എം എ യുമായി താമരശ്ശേരി ,കോരങ്ങാട് നടു പുത്തലത്ത് വിഷ്ണു (30) വിനെ യാണ് പിടികൂടിയത്.

ഇന്നു പുലർച്ചെ താമരശ്ശേരി ചുങ്കത്തെ സുസുക്കി ഷോറൂമിൻ്റെ സമീപത്തു നിന്നുമാണ് യുവാവിനെ പിടികൂടിയത്.

Post a Comment

0 Comments