കൂടത്തായി : അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്ക്കരണ പ്ലാൻ്റിൽ നിന്നുള്ള ദുർഗന്ധം മൂലം പൊറുതി മുട്ടിയ ജനങ്ങൾ ഫ്രഷ് കട്ട് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ടു കൊണ്ട് സമാധാന പരമായി സമരം നടത്തുന്ന സമര സമിതി അംഗങ്ങളെയും പ്രദേശവാസികളെയും ഗുണ്ടകളെ വിട്ട് കൊണ്ട് അക്രമം നടത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഫ്രഷ് കട്ട് മാനേജ്മെൻ്റ് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടു പോവുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. സഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്

0 Comments