LATEST

6/recent/ticker-posts

ട്രാക്ടർ മറിഞ്ഞ് പുതുപ്പാടി സർക്കാർ സീഡ് ഫാം ജീവനക്കാരൻ ഡ്രൈവർ മരിച്ചു




കോഴിക്കോട് താമരശ്ശേരി: പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരനായ ട്രാക്ടർ ഡ്രൈവർ കൊട്ടാരക്കോത്ത് വളഞ്ഞപാറ ഹരിദാസൻ ( 52 ) ആണ് മരിച്ചത്.

വയൽ ഉഴുന്നുമറി ക്കുന്നതിനിടയിൽ ട്രാക്ടർമറിഞ്ഞാണ് അപകടം. നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.



രാവിലെ 10.30 ഓടെയാണ് അപകടം, മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

0 Comments