കൂടത്തായി : മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്‌ന്റെ മുതിർന്ന നേതാവും ആയിരുന്ന സ : വി എസ് ന്റെ നിര്യാണത്തിൽ കൂടത്തായിൽ അനുശോചനയോഗം നടത്തി. യോഗത്തിൽ ഒ പി അബ്ദുറഹ്മാൻ അധ്യക്ഷനായി.. ടി ടി മനോജ് കുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു.പി പി കുഞ്ഞായിൻ, കെ കെ മുജീബ്, സി ജെ ജോസഫ് മാസ്റ്റർ,ഒ കെ വിനോദ്, ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ ഷീജ ബാബു, ഷീല ഷൈജു,സുബ്രമണ്യൻ, അഹമ്മദ് കുട്ടി മാസ്റ്റർ, കെ പി കുഞ്ഞമ്മദ്, ഗഫൂർ കെ കെ, ഹുസൈൻ, എന്നിവർ സംസാരിച്ചു.
കെ വി ഷാജി സ്വാഗതവും കെ എസ് മനോജ് കുമാരൻ നന്ദിയും പറഞ്ഞു.

0 Comments