LATEST

6/recent/ticker-posts

നിര്യാതയായി


കൂടത്തായി : തുരുത്തിയിൽ ആന്റണിയുടെ ഭാര്യ മേരിക്കുട്ടി ചേച്ചി (69)വയസ്സ് നിര്യാതയായി.

മക്കൾ 
   ജെൻസി,
   ജിപ്സ,
   ജോയൽ 
   ജിഷ (പരേത )

മരുമക്കൾ സുജിത് പൂവ്വപ്പടത്തിൽ. മുള്ളൻകൊല്ലി, 
   സിജോ കുന്നാംണ്ടാത്തു, ചുങ്കക്കുന്നു.

    പരേത പുൽപള്ളി കുഴിയാറയിൽ കുടുംബാംഗമാണ്. ഭൗതിക ശരീരം നാളെ16/08/2025 വൈകുന്നേരം 4 മണി മുതൽ സ്വഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകൾ 17-08-2025 ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നു. തുടർന്ന് ലൂർദ് മാതാ ഇടവക ദേവാലയ സെമിത്തേരിയിൽ.

Post a Comment

0 Comments