LATEST

6/recent/ticker-posts

സ്വാതന്ത്ര്യ സമരത്തിൽ കൂടത്തായി നാടിൻ്റെ പങ്ക്


ചരിത്ര പുനർ വായന :
ടേബിൾ ടോക്ക് നടത്തി

    സ്വാതന്ത്ര്യ സമരത്തിൽ നമ്മുടെ നാടിൻ്റെ പങ്ക് എന്ന പ്രമേയത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൂടത്തായി ഇസ്ലാമിക് ദഅ് വാ സെൻ്ററിന് കീഴിലുള്ള എ.കെ. മുഹമ്മദ് കുതുബ് ഖാന സമിതി യുടെ ആഭിമുഖ്യത്തിൽ ചരിത്ര പുനർ വായന ടേബിൽ ടോക്ക് നടത്തി.

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്.കെ കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഐ.ഡി.സി. ചെയർമാൻ എ.കെ. കാതിരി ഹാജി അധ്യക്ഷത വഹിച്ചു. പ്രമുഖ ചരിത്രകാരൻ ഡോ. മോയിൻ ഹുദവി മലയമ്മ വിഷയാവതരണം നടത്തി.റഫീഖ് കൂടത്തായി മോഡറേറ്ററായിരുന്നു.
പി.പി കുഞ്ഞായിൻ ഹാജി, സി.പി ഉണ്ണി മോയി, എ . കെ അബ്ബാസ് ഹാജി, കെ.പി. കുഞ്ഞമ്മത് , അഹമ്മത് കുട്ടിമാസ്റ്റർ,ഒപി. അബ്ദുറഹിമാൻ, കെ.കെ ഗഫൂർ, പി.പി ജുബൈർ,ടി.കെ ജീലാനി, എ.കെ ഷാനവാസ്, സി.കെ കുട്ടിഹസ്സൻ ഹാജി, കെ.പി നാസ്സർ, ഹുസൈൻ കൈപ്പക്കണ്ണിൽ, എ.കെ.സി.അസീസ് സംസാരിച്ചു.
സമിതി കൺവീനർ സി.കെ. ഹുസൈൻ കുട്ടി സ്വാഗതവും സി.കെ അസീസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments