LATEST

6/recent/ticker-posts

രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിച്ചു

മയക്കുമരുന്ന് ലഹരിയല്ല,ഉന്നതമായ വിദ്യാഭ്യാസവും സമൂഹത്തൊടുള്ള പ്രതിബദ്ധതയുമാണ് പുതു തലമുറ ലഹരിയായി ഏറ്റെടുക്കേണ്ടതെന്ന് 
അഡ്വ: ടി.സിദ്ധീഖ് MLA.
രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഓമശ്ശേരി സംഘടിപ്പിച്ച വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം...
LSS, USS,Abacus,NMMS,SSLC,+2, NEET, IIM തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഓമശ്ശേരി പഞ്ചായത്തിലെ മിടുക്കരായ വിദ്യാർത്ഥികളെ അനുമോദിച്ചു..
RGF ചെയർമാൻ ജാഫർ പാലായിൽ അദ്ധ്യക്ഷത വഹിച്ചു. ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കരുണാകരൻ മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
സാജൻ പുതിയോട്ടിൽ മോട്ടിവേഷൻ ക്ലാസ് എടുത്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഒ.എം ശ്രീനിവാസൻ,ഡോ: സാജിത്,
അഹമ്മദ് കുട്ടിമാസ്റ്റർ,
അബൂബക്കർ കൊടശ്ശേരി,അനീസ് RM,ഇഖ്ബാൽ പുറായിൽ, ജ്യോതി ഗംഗാധരൻ,സുബ്രഹ്മണ്യൻ കൂടത്തായി,മുഹമ്മദ് കൊടശ്ശേരി,സൂരജ് സുബ്രഹ്മണ്യൻ,ജസീന, ജിതേഷ്,ഐ.പി മൂസ്സ മാസ്റ്റർ, ഇക്രിമത്ത് മാസ്റ്റർ, ലിംന, അധീന,ഹരിദാസൻ നായർ, ശുക്കൂർ OM,ശാക്കിർ, കാദർ കെ.ടി, ഷാരോൺ,ഫൈസൽ ബാബു പി.കെ, മൊയ്തീൻ കുഞ്ഞി TP, ധനലക്ഷ്മി,അനൂപ് കോൽക്കോത്ത് എന്നിവർ നേതൃത്വം നൽകി...

Post a Comment

0 Comments