പ്രാർത്ഥന ചടങ്ങ് നടന്ന കെട്ടിടത്തിന് പുറത്ത് ഹനുമാൻ ചാലീസയും ജയ് ശ്രീറാമും ചൊല്ലി പ്രതിഷേധിച്ചു
റായ്പുർ: ഛത്തീസ്ഗഡിൽ ക്രൈസ്‌തവർക്ക് നേരെ അതിക്രമവുമായി വീണ്ടും ബജ്റംഗ്ദൾ. റായ്പൂരിൽ നടന്ന ക്രൈസ്തവ പ്രാർത്ഥന ചടങ്ങ് ബജ്റംഗ്ദൾ തടസ്സപ്പെടുത്തി. വിശ്വാസികളെ മർദ്ദിച്ചതായും പാസ്റ്റർ പറഞ്ഞു. തുടർന്ന് പ്രാർത്ഥന ചടങ്ങ് നടന്ന കെട്ടിടത്തിന് പുറത്ത് ഹനുമാൻ ചാലീസയും ജയ് ശ്രീറാമും ചൊല്ലി ബജ്റംഗ്ദൾ പ്രതിഷേധിക്കുന്ന വീഡിയോയും പുറത്ത് വന്നു.
0 Comments