LATEST

6/recent/ticker-posts

അത്തോളി തോരായി സ്വദേശിനിയായ 21 കാരി കോഴിക്കോട്ടെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


അത്തോളി :തോരായി സ്വദേശിനിയായ ആയിഷ റഷാ (21) നെയാണ് 
 കോഴിക്കോട്ടെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
 ഫിസിയോ തറാപ്പിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. 
നടക്കാവ് പോലിസ്‌ കേസെടുത്തു.

Post a Comment

0 Comments