LATEST

6/recent/ticker-posts

വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.


  കൂടത്തായി: ഇരുചക്രവാഹനമിടിച്ച് ചികിത്സയിലായിരുന്ന കാൽ നടയാത്രക്കാരൻ മരിച്ചു.
 വെളിമണ തട്ടാഞ്ചേരി താമസിക്കുന്ന പുളിയാറക്കൽ ദാമോദരൻ (60) ആണ് മരിച്ചത്. 

കഴിഞ 19 ന് രാത്രി കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിലെ കൂടത്തായിക്കടുത്ത് മുടൂരിൽ വെച്ച് അപകടമുണ്ടായത്.

താമരശ്ശേരി ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു
.ഭാര്യ: ശോഭന. 
അച്ഛൻ: പരേതനായ കൃഷ്ണൻ. അമ്മ: പരേതയായ ചക്കി. 
മക്കൾ: ജിൻഷ, അൻഷ. 
മരുമകൻ: അരുൺ.
സഹോദരങ്ങൾ: ശ്രീധരൻ, ഗോവിന്ദൻ (റിട്ട: KSRTC ), സുനിൽ, രവീന്ദ്രൻ (റിട്ട ആർമി) .

സംസ്കാരം നാളെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തട്ടാഞ്ചേരി വീട്ടിലെ അന്ത്യകർമങ്ങൾക്ക് ശേഷം പുളിയാറക്കലിലെ വീട്ടുവളപ്പിൽ

Post a Comment

0 Comments