LATEST

6/recent/ticker-posts

ചേറ്റൂർ ബാല കൃഷ്‌ണൻ മാസ്റ്റർ അനുശോചന യോഗം.

ഓമശ്ശേരി:മുതിർന്ന ബി.ജെ.പി.നേതാവായിരുന്ന ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്ററുടെ നിര്യാണം പൊതു മണ്ഡലത്തിന്‌ നികത്താനാവാത്ത നഷ്ടമാണെന്ന് ആലിൻ തറയിൽ പൗരാവലി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.പി.ശശി അദ്ധ്യക്ഷത വഹിച്ചു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ടി.ശ്രീനിവാസൻ,ടി.കെ.വേലുക്കുട്ടി,ജയപ്രകാശൻ മാസ്റ്റർ,ചന്ദ്രൻ പുൽപറമ്പിൽ,കരിമ്പനക്കൽ ബാലൻ,റസാഖ്‌ മാസ്റ്റർ തടത്തിമ്മൽ,ഇമ്പിച്ചമ്മദ്‌ ചാലിൽ,ശ്രീനിവാസൻ കരിമ്പനക്കൽ,ചക്രായുധൻ കളത്തിൽ,ചോയിക്കുട്ടി ഓത്തിയിൽ,ശശി പന്തീരടിയിൽ,ശരീഫ്‌ വെണ്ണക്കോട്‌,അബൂബക്കർ കൊടശ്ശേരി,ടി.പി.രാരുക്കുട്ടി,പി.അഖിൽ,പി.പി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments