LATEST

6/recent/ticker-posts

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ്സംഘടിപ്പിച്ചു


    സംസ്ഥാന സർക്കാറിൻ്റെയും ഗ്രാമപഞ്ചായത്തിൻ്റെ യും വികസന ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനും പുതിയ ആശയങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനും ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു
.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് കൂടത്താം കണ്ടി ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ കെ ആനന്ദകൃഷ്ണൻ ' അധ്യക്ഷനായി.
സർക്കാറിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ പ്രസൻ്റേഷൻ വിജിൻ വി.ജെ അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വികസന രേഖ 'സുരേഷ് കൂടത്താൻ കണ്ടി പ്രകാശിപ്പിക്കുകയും
 സെക്രട്ടറി കെ ഗിരീഷ് കുമാർ അവതരിപ്പിക്കുകയും ചെയ്തു. ഹരിത കർമ്മസേന അംഗങ്ങളെ ആദരിച്ചു
പൊതുജനങ്ങൾക്കായി സംഘടി പ്പിച്ച ഓപ്പൺ ഫോറത്തിൻ നിരവധി ആശയങ്ങൾ ഉയർന്നു വന്നു. സർക്കാരിൻ്റെയും ഗ്രാമപഞ്ചായത്തിൻ്റെയും ശ്രദ്ധയിലേക്ക് നിരവധി വികസന പ്രശ്ങ്ങൾ ഉയർന്നുവന്നു. പരിപാടിയിൽ പി.എ ഉസയിൻ മാസ്റ്റർ മോഡറേറ്റായി.
ചടങ്ങിൻ ' ഗ്രാമപഞ്ചായത്ത് അംഗങ്ങളായ '. രജിത മൂസ്സ നെടിയോത്ത് 'ബീന പത്മ ദാസ്. ഉഷാദേവി. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നേതാക്കളായ എ കെ അബ്ദുല്ല Ok നാരായണൻ അഷ്റഫ് കക്കാട്ട് ' പി.വി ഹുസ്സയിൻ മാസ്റ്റർ കെ കെ രാധാകൃഷ്ണൻ op അബദു റഹ്മാൻ Mp രാഗേഷ് ' വേലായുധൻ മുറ്റൂളി .നൗഷാദ് ചെ (മ്പ''' സാലിഹ് കൂടത്തായ്. ടി. പി. സി. അബു. സി.വി. മുഹമ്മദ് ' കെ.വി ഷാജി ok സദാനന്ദൻഎന്നിവർ സംസാരിച്ചു. എം ഷീല സ്വാഗതവും അസി സെക്രട്ടറി ബ്രിജേഷ് കുമാർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments