LATEST

6/recent/ticker-posts

ഫലസ്തീൻ ഐക്യദാർഡ്യ കോർണർ സംഘടിപ്പിച്ചു.

കൂടത്തായി : കൂടത്തായി പുറായിൽ വലിയ ജുമാ മസ്ജിദ്, നൂർ മസ്ജിദ്, കൂടത്തായി ബസാർ ജുമാമസ്ജിദ് , സുന്നി മഹല്ല് ഫെഡറേഷൻ്റെ കീഴിൽ ഫലസ്തീൻ ഐക്യദാർഡ്യ കോർണർ സംഘടിപ്പിച്ചു.

 കൂടത്തായി വലിയ ജുമാ മസ്ജിദിൽ ഖത്തീബ് മുഹമ്മദ് സാലിഹ് ഫൈസി പനങ്ങാകര ദുഅക്ക് നേതൃത്വം നൽകി പി.പി. മാമു ഹാജി പി.പി. കുഞമ്മദ്, കെ.പി. അഹമ്മദ് കുട്ടി മാസ്റ്ററും കൂടത്തായി ബസാർ ജുമാമസ്ജിദിൽ ഖത്തീബ് അബ്ദുൽ ഹക്കീം ബാഖവി,പി.പി. കുഞ്ഞായിൻ ഹാജി, പിടിവി ആലി, കെ.പി. കുഞ്ഞമ്മദും നൂർ മസ്ജിദിൽ അബ്ദുൽ ജലീൽ ഫൈസി ,എ.കെ. കാതിരി ഹാജി, എ.കെ. അസീസ്, കെ.കെ. മുഹമ്മദ് എന്നിവരും നേതൃത്വം നൽകി.

ഫലസ്തീനോടുള്ള ഐക്യദാർഡ്യ പ്രതിജ്ഞയും നടത്തി

Post a Comment

0 Comments