കൂടത്തായി : അമ്പായത്തോട് ഇറച്ചിപ്പാറയിൽ ഫ്രഷ് കട്ട് അറവ്മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രദേശത്തെ ജനങ്ങൾ നടത്തുന്ന സമാധാനപരമായ റോഡ് ഉപരരോധം നടത്തുന്ന പ്രദേശത്തുകാർക്കാർ ക്കെതിരെ പോലീസ് ഗ്രേനേഡ് ഉപയോഗിച്ചു. കുട്ടികളും സ്ത്രീകളും അടങ്ങുന്ന നൂറുക്കണക്കിന് ആളുകൾക്ക് ഇടയിലേക്ക് ഒരു പാട് തവണ ഗ്രേനേഡ് എറിഞ്ഞത് . നിരവധി പേ
ർക്ക് പരിക്കേറ്റു.
നടപടിയിൽ പ്രതിഷേധിച്ച് ഫഷ് കട്ട് അടച്ച് പൂട്ടാതെ ഒരു ചർച്ചക്കും തയ്യാറല്ലെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
0 Comments