LATEST

6/recent/ticker-posts

സ്വന്തംവീടിൻ്റെ മുൻപിൽവെച്ച് വാഹന അപകsത്തിൽ 3 വയസ്സുള്ള കുട്ടി മരണപ്പെട്ടു


മാനിപുരം : കളരാന്തിരി മാതാംവീട്ടിൽ താമസിക്കുന്ന ചാൽപ്പോയിൽ മുനീറിൻ്റെ മകൻ ഉവൈസ് (3) വയസ്സ് ഇന്നലെ വൈകുന്നേരം സ്വന്തംവീടിൻ്റെ മുൻപിൽവെച്ച് വാഹന അപകsത്തിൽ മരണപ്പെട്ടു.

കരുവൻ പൊയിൽ 
വട്ടക്കണ്ടി മുഹമ്മദ്‌, എന്നിവരുടെ സഹോദരിയുടെ മകളുടെ മകൻ ആണ്.


മയ്യിത്ത് നിസ്കാരം ഉച്ചയ്ക്ക് 12.30 ന് കളരാന്തിരി കാക്കാടൻ ചാലിൽ ജുമാ മസ്ജിദിൽ '

Post a Comment

0 Comments