തിരുവനന്തപുരം:കേരളത്തിലടക്കം അടക്കം 12 സംസ്ഥാനങ്ങളിലെവോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൽ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഡിസംബര്‍ 16 വരെ നീട്ടി.ഡിസംബര്‍ 4ന് എസ്ഐആര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെയുള്ള നിർദ്ദേശം.
0 Comments