താമരശ്ശേരി :ഫ്രഷ്ക്കട്ട് സമരവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൂടത്തായി പുവ്വോട്ടിൽ അബ്ദുറഹ്മാൻ എന്ന റസാഖ് (62) നെയാണ് താമരശ്ശേരി ഡി വൈ എസ് പിക്ക് കീഴിലെ ക്രൈം സ്കോഡും,പോലീസും ചേർന്നാണ് കൂടത്തായിയിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
0 Comments