LATEST

6/recent/ticker-posts

നിര്യാതനായി


 
അണ്ടോണ പാറശ്ശേരി തെക്കേതൊടുകയിൽ മമ്മു ഹാജി (84) നിര്യാതനായി 

ഭാര്യ പരേതയായ വള്ളിക്കാട്ട് ഇയ്യാത്തു ഹജ്ജുമ്മ 
മക്കൾ 
ഫൈസൽ PT , അസ്ഹദ് PT മക്ക , സുഹൈൽ PT UAE ,ബുഷ്‌റ പയ്യോളി , ഷാഹിദ എലത്തൂർ , ഫിറോസ നരിക്കുനി .

മരുമക്കൾ 
മുഹമ്മദ് പയ്യോളി , സലിം എലത്തൂർ , അബൂബക്കർ നരിക്കുനി , സലീന മാളിയേക്കൽ ,ഷബ്‌ന കുയ്യൊടിയിൽ , ജസ്‌ല ഫർവിൻ കൈപാക്കിൽ .
സഹോദരി . കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മ പൂവ്വത്തിങ്ങൽ എളേറ്റിൽ

മയ്യത്ത് നിസ്കാരം ഇന്ന് വെള്ളി 11 30 AM അണ്ടോണ ജുമാ മസ്ജിദിൽ

Post a Comment

0 Comments