LATEST

6/recent/ticker-posts

സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി


കൂടത്തായി :സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കൂടത്തായി മേഖലയും കാലിക്കറ്റ് ഐ കണ്ണാശുപത്രി മുക്കവും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി പുറായിൽ അൻസാർസുന്ന എജുക്കേഷൻ സെന്ററിൽ വച്ച് നടന്നു. മേഖലാ ചെയർമാൻ ഷറഫുദ്ദീൻ പി പി അധ്യക്ഷനായി. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സൂപ്പർ സൗദ ടീച്ചർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന റഹ്മത്ത്' ,ഹംസ സി ടി. കെ വി ഷാജി ,ഹൃദ്യ എന്നിവർ സംസാരിച്ചു. മേഖലാ കൺവീനർ ടി ടി മനോജ് കുമാർ സ്വാഗതവും പി കെ രാമൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു

Post a Comment

0 Comments