LATEST

6/recent/ticker-posts

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

 *മദീന:* മദീനക്കെടുത്ത് ഉണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു. മലപ്പുറം സ്വദേശി കുടുംബമാണ് മദീനക്ക് സമീപം ഉതൈമ എന്ന സ്ഥലത്തു വെച്ച് അപകടത്തിൽ പെട്ടത്.
മലപ്പുറം ജില്ലയിലെ തിരൂർക്കാട് വെള്ളില യു കെ പടി തോണിക്കര സ്വദേശികളായ കുടുംബമാണ് അപകടത്തിൽ പെട്ടത്. ഇവരെ കൂടാതെ രണ്ട് കുട്ടികളും അപകടത്തിൽ പെട്ടിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകർ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Post a Comment

0 Comments