കോഴിക്കോട്: ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ജീവനൊടുക്കി യുവാവ്. ആരോപണം നേരിട്ട കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്(41)ആണ് മരിച്ചത്. ബസില്‍ വെച്ച് ദീപക് ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതി ആരോപണം ഉന്നയിച്ചത്.
ബസില്‍ നിന്ന് യുവതി പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളും യുവതി പുറത്തുവിട്ടിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്.
കൂടുതൽ കണ്ടെത്തുക
കുവൈത്ത് യാത്രാ പാക്കേജ്
വിദ്യാഭ്യാസ കൗൺസിലിംഗ് സേവനം
പോലീസ് സ്റ്റേഷൻ സുവനീറുകൾ
മലയാളി സാംസ്കാരിക ഉൽപ്പന്നങ്ങൾ
കാലാവസ്ഥാ വാർത്താ അപ്ഡേറ്റുകൾ
കായിക വാർത്താ റിപ്പോർട്ട്
വാഹനങ്ങളുടെ സ്പെയർ പാർട്സ്
പ്രാദേശിക വാർത്താ കവറേജ്
അന്വേഷണാത്മക പത്രപ്രവർത്തനം
യുവതി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്നും വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് വീട്ടില്‍ ദീപക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
0 Comments