LATEST

6/recent/ticker-posts

കക്കയം സ്വദേശിയായ വിദ്യാർഥി മൈസൂരിൽ വാഹന അപകടത്തിൽ മരണപ്പെട്ടു



കൂരാച്ചുണ്ട് : ശനിയാഴ്ച രാത്രി മൈസൂരിൽ ഉണ്ടായ അപകടത്തിൽ കക്കയം ഓടക്കൽ ബിജു, ജിൻസി ദമ്പതികളുടെ മകൻ ജോയൽ മാത്യു ആണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ട് വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തതായാണ് അറിയിച്ചിട്ടുള്ളത്.

Post a Comment

0 Comments