LATEST

6/recent/ticker-posts

20 വർഷത്തെ UDF കുത്തക തകർത്ത് ഓമശ്ശേരി അർബൻ ബാങ്ക് ഭരണം ബിജെപിക്ക്


ഓമശ്ശേരി :കഴിഞ്ഞ 20 വർഷമായി യുഡിഎഫ് ഭരണത്തിൽ ആയിരുന്ന ഓമശ്ശേരി കോ- ഓപ് അർബൻ സൊസൈറ്റി ഭരണം യുഡിഎഫിന് നഷ്ടമായി.ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള 11 ഡയറക്ടർ സ്ഥാനങ്ങളിൽ പത്തെണ്ണവും ബിജെപി പിടിച്ചെടുത്തു.ബാങ്ക് പ്രസിഡണ്ടായി ശശി പന്തീരടിയേയും വൈസ് പ്രസിഡണ്ടായി അരുൺ ലാലിനെയും തെരഞ്ഞെടുത്തു

Post a Comment

0 Comments