LATEST

6/recent/ticker-posts

ഈങ്ങാപുഴയിൽ വാഹനാപകടം; നിരവധി പേർക്ക് പരിക്ക്



*ഈങ്ങാപ്പുഴ:* ഈങ്ങാപുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. 

ജോലിക്കാരുമായി പോകുന്ന പിക്കപ്പ് ആണ് അപകടത്തിൽപ്പെട്ടത്. ഈങ്ങാപ്പുഴ- കാക്കവയൽ റോഡിലാണ് അപകടം.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

രണ്ടു സ്ത്രീകൾ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്.

Post a Comment

0 Comments