കൂടത്തായി, വിന്നേഴ്സ്
മൂലയിയിൽ വർഗ്ഗീസ് (80) നിര്യാതനായി
ഭാര്യാ ഏലയാമ്മ കാഞ്ഞിരാട് കടമറ്റത്ത് കുടുംബാഗംമാണ്
മക്കൾ: റോയി,ഷൈല , ബാബു
മരുമക്കൾ: സുജ മാനന്തവാടി, മോണിച്ചൻ കൂരോട്ട്പാറ,സ്മിത കോടഞ്ചേരി
ശവസംസ്ക്കാരം : ഇന്ന് ബുധനാഴ്ച്ച വൈകുന്നേരം 5 മണിക്ക് മൈക്കാവ് യാക്കോബിറ്റ് കുന്നേപള്ളിയിൽ പ്രർത്ഥനയ്ക്ക് ശേഷം ഉണത്രം കുന്ന് സിമിത്തേരിയിൽ
0 Comments