കൂടത്തായി : 2025- 26 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയ കാക്കോഞ്ഞി റോഡിൻ്റെ റീ ടാറിംങ്ങും കോൺഗ്രീറ്റും പൂർത്തിയായി. റോഡിൻ്റെ ഉദ്ഘാടനം കൂടത്തായി സൗത്ത് വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ഷാഹിന റഹ്മത്ത് നിർവ്വഹിച്ചു. മുൻ വാർഡ് മെമ്പർ ഷീജാ ബാബു , കൂടത്തായി വാർഡ് മെമ്പർ ടി.കെ. ജീലാനി, സി.പി. ഉണ്ണി മോയി, അഹമ്മദ് കുട്ടി മാസ്റ്റർ, പി.പി. ജുബൈർ, പോക്കർ കാക്കോഞ്ഞി, റഫീഖ് കാക്കോഞ്ഞി, പി.പി. കുഞ്ഞിമുഹമ്മദ് ,ജാഫർ പി.കെ. എ.കെ. ഹംസ ,പി.കെ. ഷരീഫ്, സത്താർ പുറായിൽ , അഹമ്മദ് മൂസ്സ, വി.എം.എ കരീം, റൈസൽ, പി.പി. കുഞ്ഞമ്മദ്, ടി.കെ.മുട്ടായി, മൊയ്തീൻ, ഷാമിൽ, ഫായിസ് , റിയാസ്, അബ്ദുറഹിമാൻ പി.പി, ബിനേഷ് രാജ്, എന്നിവരും പ്രദേശവാസികളും പരിപാടിയിൽ പങ്കെടുത്തു.
0 Comments