LATEST

6/recent/ticker-posts

കൊയിലാണ്ടി ഗുരുദേവ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ


 കൊയിലാണ്ടി: കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി. പൊയിൽ കാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗുരുദേവ കോളേജ് വിദ്യാർത്ഥിയാണ്.
പൊലീസ് എത്തി ഇൻക്വസ്‌റ് നടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റും. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments