LATEST

6/recent/ticker-posts


  കൂടത്തായി :ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ദേശീയ തൊഴിലുറപ്പ് പദ്ധതി യിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത ചെറുപ്പുള്ളിയേരി -കുടുക്കേങ്ങൽ -റോഡ് വാർഡ് മെമ്പർ ടി ടി മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു.. 

പി വിശ്വനാഥൻ അധ്യക്ഷനായി. കമല ചന്തുക്കുട്ടി, ഗീത സുധാകരൻ. അബ്ദുള്ള, മിഥുൻ, സൗദ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments