LATEST

6/recent/ticker-posts

SDPI 100 കുടുംബങ്ങൾക്ക് ഭക്ഷണകിറ്റ് എത്തിച്ചു.


കൂടത്തായി : SDPI കൂടത്തായി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ റംസാനിൽ പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്ണകിറ്റിനുള്ള ക്യാഷ് വൗച്ചർ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഒഎം സിദ്ദിക് ബ്രാഞ്ച് പ്രസിഡന്റ് ജുബൈർ എംടി ക്ക് നൽകി ഉൽഘാടനം ചെയ്തു.

അർഹതപ്പെട്ട 100 കുടുംബങ്ങൾക്കാണ് ഇത്തവണ സഹായം എത്തിക്കുന്നത്.
sdpi കൂടത്തായി ബ്രാഞ്ച് സെക്രട്ടറി അൻസാർ അമ്പാടൻ, ട്രഷറർ മുസ്തഫ എംടി, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ നജ്മുദ്ദീൻ,റിയാസ് എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments