LATEST

6/recent/ticker-posts

നിര്യാതയായി

 കൂടത്തായി: മണിമുണ്ട പുതിയേടത്ത് പരേതനായ ഇമ്പിച്ചി മോയിയുടെ ഭാര്യ പാത്തുമ്മ (77) നിര്യാതയായി

 മക്കൾ : സലീം E- S (Rtd) , ഷമീർ ഗ്ര്യാസ് ഏജൻസീസ് കൂടത്തായി) , കദീജ 

 മരുമക്കൾ: നജീന കുന്നമംഗലം, ഹസ്‌ന പുന്നക്കൽ, പരേതനായ അഷ്റഫ് കൊടുവള്ളി 

 മയ്യത്ത് നിസ്‌ക്കാരം ഇന്ന് (ബുധൻ ) ഉച്ചക്ക് 1 മണിക്ക് കൂടത്തായി നൂർമസ്ജിദിലും ഖബറടക്കം കൂടത്തായി പുറായിൽ വലിയ ജുമാ മസ്ജിദിലും

Post a Comment

0 Comments