*കണ്ണൂർ* : പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ പേരക്കുട്ടിയും
നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ ചൊക്ലി(88) അന്തരിച്ചു. ഉണ്ണികുളം എകരൂര്‍ പൂക്കോയ തങ്ങൾ ഹോസ്പീസില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് വഫാത്തായത്.
0 Comments