ഓമശ്ശേരി | മഹാൻമാരെ ഇഷ്‌ട പ്പെടുന്നവർക്ക് നിഷിധ കാര്യ ങ്ങളുമായി ബന്ധപ്പെട്ട് ജീവി ക്കാൻ കഴിയില്ലെന്ന് തുറാബ് തങ്ങൾ. അന്യ സ്ത്രീ- പുരുഷൻ മാർ തമ്മിൽ കൂടിച്ചേരലും പരസ്പരം സ്‌പർശിക്കലും ഇസ്ലാം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെളിമണ്ണ ഇസ്ലാമിക് സർ വീസ് സൊസൈറ്റിയുടെ ആഭി മുഖ്യത്തിൽ സംഘടിപ്പിച്ച സി എം വലിയുല്ലാഹി ആണ്ടു നേർ ച്ചയുടെ സമാപന ദിക്ർ ദുആ
ആത്മീയ സമ്മേളനത്തിൽ സം സാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയുടെ സമാപന സമ്മേളനം മദ്റസ സ്വദർ മു അല്ലിം യൂനുസ് സഖാഫി പയ്യ നാട് ഉദ്ഘാടനം ചെയ്‌തു. എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സെക്രട്ടറി മുബശ്ശിർ സഖാഫി വെണ്ണക്കോട് പ്രാർ ഥന നിർവഹിച്ചു. കുന്നുമ്മൽ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ദിക്ർ ദുആ ആത്മീയ സമ്മേളനത്തിന് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നേതൃത്വം നൽകി.
അബ്‌ദുൽ അസീസ് ഹാറൂനി കൈതപ്പൊയിൽ, അബൂബക്കർ സിദ്ദീഖ് അദനി പയ്യനാട്, ഇ കെ മുഹമ്മദ്, ടി എ അബ്‌ദുർ റഹ്‌മാൻ കുട്ടി ഹാജി, ടി എ അബൂബക്കർ കുട്ടി ഹാജി സം ബന്ധിച്ചു. കെ ശറഫുദ്ദീൻ സ്വാ ഗതവും സ്വാഗതസംഘം കൺ വീനർ സുബൈർ പി നന്ദിയും പറഞ്ഞു. അന്നദാനത്തോടെ പരിപാടി സമാപിച്ചു.
0 Comments