സമരസമിതി നേതാക്കളും പ്രദേശവാസികളും റാലിയിൽ പങ്കെടുത്തു അമ്പലമുക്ക് സമരപ്പന്തലിൽ നടന്ന പ്രതിഷേധ യോഗം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് സദാശിവൻ ഉദ്ഘാടനം ചെയ്തു
തമ്പി പറകണ്ടം അധ്യക്ഷനായിരുന്നു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ അനിൽ മാസ്റ്റർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ മിനി സണ്ണി, സമരസമിതി രക്ഷാധികാരി വി.കെ ഇമ്പിച്ചി മോയി ,അഡ്വ: ബിജു കണ്ണൻന്തറ, ട്രഷറർ കെ കെ മുജീബ്,അജ്മൽ ചുടലമുക്ക് , ഷംസിദ ഷാഫി, ഷാനു കരിമ്പാലകുന്ന്, ആസിഫ് ബുറാഖ് ,മുസ്‌തഫ എം.ടി, ശിഹാബ് പറശ്ശേരി , റാമിസ് എ.കെ ജാഫർ പള്ളി കണ്ടി, എന്നിവർ പ്രസംഗിച്ചു
സമര സമിതി കൺവീനർ പുഷ്പൻ നന്ദൻസ് സ്വാഗതവും ഷരീഫ് പളളികണ്ടി നന്ദിയും പറഞ്ഞു.
0 Comments