LATEST

6/recent/ticker-posts

വാഹന പ്രചരണ ജാഥസംഘടിപ്പിച്ചു

 
ഓമശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലം ഐക്യ ജനാധിപത്യം മുന്നണി സ്ഥാനാർഥി പി കെ ഫിറോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സ്വതന്ത്ര കർഷകസംഘവും കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയും സംയുക്തമായി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. 


 കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാജുഷ് മാത്യു രാവിലെ 9 മണിക്ക് ഓമശ്ശേരിയിൽ വച്ച് ഉദ്ഘാടനം ചെയ്തു.സ്വതന്ത്രകർഷക സംഘം മണ്ഡലം ജനറൽ സെക്രട്ടറി പിപി മുഹമ്മദ് അദ്ധ്യക്ഷനായി.സ്വതന്ത്രകർഷ സംഘം സംസ്ഥാനട്രഷറർ കെ.കെ അബ്‌ദു ഹിമാൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ ഓമശ്ശേരി പഞ്ചായത്ത് പ്രസിഡറ്റ് സൂപ്പർ സൗദ ടീച്ചർ ബ്ലോക്ക് മെംബർമാരായ ഷഹാനഎസ് പി ,രാധമണി ടീച്ചർ ഗ്രാമ പഞ്ചായത്തംഗം ഷഹാനഷെറിൻ, മൂത്താട്ട് മുഹമ്മദ്ഹാജി സുലൈമാൻ കൊളത്തക്കര, മൂസ്സ എംഎം പിസി അബു,കെവി യുസഫ്,പിയൂഷ്, ഇബ്രാഹിം പയവൂർ,തുടങ്ങിയവർസംബന്ധിച്ചു.സ്വതന്ത്ര കർഷകസംഘം കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ ജാഥ ക്യാപ്റ്റനായും, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ശരീഫ് വെളിമണ്ണ വൈസ് ക്യാപ്റ്റനും,ജുബൈർ കൂടത്തായി കോഓഡിനേറ്ററായും നയിച്ച ജാഥ വിവിധ പഞ്ചായത്തുകളിലൂ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം 7 മണിക്ക് നരിക്കുനിയിൽ സമാപിച്ചു. കോഡിനേറ്റർമാരായ ടിഎ സലാം മാസ്‌റ്റർ ,കെടിഅബ്ദുാഹിമാൻ,എ സിദ്ധാർത്ഥൻ,എൻ സി ജബ്ബാർ, ടി.കെ സി അബ്‌ദുാ ഹിമാൻ ജാഥക്ക്നേതൃത്വംനൽകി സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി വി.എം ഉമർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധസ്വീകരണ കേന്ദ്രങ്ങളിൽ സി. പി എ അസീസ് മാസ്‌റ്റർ,എ.പി മജിദ്മാസ്റ്റർ,എ.പി മുസ്സ എം.എ ഗഫൂർ മാസ്റ്റർ,മലയിൽ അബ്ദുഹിമാൻ എംടി അയ്യുബ്ഖാൻ,സി.കെ റസാക്ക് മാസ്റ്റർ,കെസിഎം ഷാജഹാൻ,എ.പി ഹുസ്സയിൻ വാവാട്,
കെ.പി അയമ്മദ് കുട്ടി മാസ്റ്റർ, , കെ.കെ അബ്‌ദുറഹിമാൻകുട്ടി മാസ്റ്റർ ഷാഹിന റഹ്മത്ത്, ഷിജ ബാബു തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments