(67) നിര്യാതയായി.
ഭർത്താവ് പരേതനായ അയമ്മദ് (മങ്ങാട്)
മക്കൾ: ഹഫ്സത്ത്, നജ്മത്ത്.
മരുമക്കൾ: മുസ്ഥഫ(ചമൽ)
അഷ്‌റഫ് ( സൗദി അറേബ്യ) സഹോദരങ്ങൾ കെ.കെ.ഉണ്ണിമോയി, കെ.കെ.ഇബിച്ചി മോയി , ആയിഷ, ജമീല, പരേതയായ റുഖിയ്യ .
മയ്യിത്ത് നിസ്കാരം 7 / 3 / 26 ചൊവ്വ : രാവിലെ 9 മണിക്ക് കൂടത്തായി ബസാർ ജുമാ മസ്ജിദിൽ
0 Comments