LATEST

6/recent/ticker-posts

സന്ദീപ് വാര്യർ എംഎൽഎയുടെ പിതാവ് എം വി ഗോവിന്ദ വാര്യർ അന്തരിച്ചു .

 *തൃക്കരിപ്പൂർ* എംഎൽഎ സന്ദീപ് വാര്യരുടെ പിതാവ് ഗോവിന്ദ വാര്യർ അന്തരിച്ചു. അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജീവിതത്തിലെ താങ്ങും തണലും പിന്തുണയുമായിരുന്ന അച്ഛൻ എം വി ഗോവിന്ദവാര്യർ തങ്ങളെ വിട്ടു പോയെന്ന് സന്ദീപ് വാര്യർ പിതാവിന്റെ വിയോഗ വാർത്ത പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.

Post a Comment

0 Comments