LATEST

6/recent/ticker-posts

ജല പരിശോധന ക്യാമ്പ്സംഘടിപ്പിച്ചു

ഓമശ്ശേരിപഞ്ചായത്തിലെ ഹോട്ടൽ-കൂൾബാറുകളിലെശുദ്ധജല ഉപയോഗം ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി കേരള ഹോട്ടൽ &റസ്റ്റോറന്റ്അസോസിയേഷനുംഓമശ്ശേരികുടുംബാരോഗ്യ കേന്ദ്രവുംസംയുക്ത മായി ജലപരിശോധന കേമ്പ്സംഘടിപ്പിച്ചു. ക്യാമ്പ് ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർഉൽഘാടനം ചെയ്തു ഹെൽത്ത് ഇൻസ്പക്റ്റർ ജസില. കേരള ഹോട്ടൽ&റെസ്റ്റോറന്റ്അസോസിയേഷൻ ഓമശ്ശേരി യൂണിറ്റ് സെക്രട്ടറി.യൂസുഫ് വീസി.കേരളവ്യാപാരവ്യവസായഏകോപനസമിതി സെക്രട്ടറിരജീവ്‌.,വീകെ.വാർഡ്മെമ്പർ.ഷഹാനസെറിൻ, ഓമശ്ശേരിപഞ്ചായത്ത്.H.I.സുനു,.വ്യാപാ രസമിതി ട്രഷറർ ദേവദാസ് , നിസാർചെറുവോട്, എന്നിവർ പ്രസംഗിച്ചു. J.H.I മാരായ അമ്പിളി, പ്രണിഷ , എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി

Post a Comment

0 Comments