LATEST

6/recent/ticker-posts

നിര്യാതയായി


നിര്യാതയായി
കൂടത്തായി : പുറായിൽ പരേതനായ പറശ്ശേരി പുൽപ്പറമ്പിൽ മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ മറിയ ഹജ്ജുമ്മ ( 84 ) നിര്യാതയായി

മക്കൾ : പരേതനായ മാമു , പി.പി. കുഞ്ഞമ്മദ് ഹാജി ( കൂടത്തായി വലിയ ജുമാ മസ്ജിദ് ജന: സെക്രട്ടറി - ഓമശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലിഗ് വൈസ് പ്രസിഡണ്ട്, ) അയ്ഷു, സുഹറ, ജുബൈർ ( സ്വതന്ത്ര കർഷക സംഘം മണ്ഡലം വൈസ് പ്രസി ഡണ്ട്, )

മരുമക്കൾ: മുഹമ്മദ് ചെലവൂർ  റിട്ട: അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കൊടുവള്ളി ബ്ലോക്ക്) , പരേതരായ സഫറുള്ള (മാത്തോട്ടം,) ഷമീമ ( പയ്യോളി )
റജ്ന ( പൂനൂർ) മുംതാസ്, (വള്ളിക്കാട്  വടകര)

സഹോദരങ്ങൾ : പരേതനായ പി.പി. സെയ്ത് ഹാജി, പോക്കർ കുട്ടി, അഹമ്മദ് കുട്ടി ഹാജി, 
പി.പി. കുഞായിൻ ഹാജി ( ഡി.സി.സി. ജന:സെക്രട്ടറി)
  പി.പി. മുഹമ്മദ്, പരേതരായ കദീശ കുട്ടി, കുത്തി പാത്തുമ്മ ,

മയ്യത്ത് നിസ്‌ക്കാരം നാളെ (തിങ്കൾ)   രാവിലെ 9 മണിക്ക്   കൂടത്തായി പുറായിൽ വലിയാ ജുമാ മസ്ജിദിൽ 
 ഖബറടക്കം തോട്ടത്തിൽ പള്ളിയിൽ

Post a Comment

0 Comments