കൂടത്തായി :ഉഷസ് ജനശ്രീ മിഷൻ കാക്കാട്ടുകുന്ന് +2, SSLC, LSS, USS വിജയികളെ അനുമോദിച്ചു. ഉഷസ് ജനശ്രീ മിഷൻ  ചെയർമാൻ അധ്യക്ഷനായ ചടങ്ങിൽ  ജില്ല പഞ്ചായത്ത്‌ മെമ്പർ പി ജി മുഹമ്മദ്‌ കുട്ടികൾക്ക് മൊമെന്റോ നൽകി അനുമോദിച്ചു

. സെക്രട്ടറി ചിത്ര സ്വാഗതവും ഓമശ്ശേരി പഞ്ചായത്ത്‌ 2ആം വാർഡ് മഹിളാ കോൺഗ്രസ്‌ പ്രസിഡന്റ്‌ അധീന ക്രിസ്റ്റി ആശംസകളും അറിയിച്ചു

. അനുമോദന ചടങ്ങിന് ശേഷം സി ഡി എസ് മെമ്പർ ഷീല അനിൽകുമാർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു