അറ്റ്ലാന്റ: തുടക്കം മുതൽ ആക്രമണം, കേപ് വെർദെയ്ക്കെതിരേ കണ്ട സ്പെയിനായിരുന്നില്ല സൗദിക്കെതിരേ... ലാമിൻ യമാലും ഒയർസബാലും ചേർന്ന് സൗദിയെ തകർത്തെറിഞ്ഞു. എതിരില്ലാത്ത നാലുഗോളിനാണ് സ്പെയിൻ സൗദി അറേബ്യയെ കീഴടക്കിയത്. മൈക്കേൽ ഒയർസബാൽ ഇരട്ടഗോളുകൾ നേടി. യമാൽ കരിയറിലെ ആദ്യ ലോകകപ്പ് ഗോളും നേടി. ഈ ലോകകപ്പിലെ സ്പെയിനിന്റെ ആദ്യ ജയമാണിത്.
0 Comments