"മാലിന്യക്കമ്പനി ഇനി തുറക്കണ്ട " എന്ന മുദ്രാവാക്യമുയർത്തി ഇന്നു രാവിലെ 9.30 മുതൽ ഫ്രഷ്ക്കട്ട് ഫാക്ടറിക്ക് മുന്നിൽ കൊടുവള്ളി എം എൽ എ പി കെ ഫിറോസിൻ്റെ നേതൃത്വത്തിൽ സമര സമിത ഉപരോധ സമരം നടത്തും. കഴിഞ്ഞ ദിവസം സ്‌റ്റോപ്പ് മെമ്മോ കൊടുത്തത് കോടതി റദ്ദാക്കിയിരുന്നു.
0 Comments