LATEST

6/recent/ticker-posts

ഇത് അർജുൻ തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ്


ഡിഎൻഎ ഫലം പോസിറ്റീവ്,അർജുന്റെ ലോറിയിൽ നിന്ന് കണ്ടെത്തിയ ശരീരഭാഗത്തിൻ്റെ ഡിഎൻഎ ഫലം പുറത്ത്.അർജുനാണെന്ന് ഉറപ്പിച്ചതിനാൽ മൃതദേഹം രണ്ട് മണിക്കൂറിനുള്ളിൽ ബന്ധുക്കൾക്ക് കൈമാറും.

ഗംഗാവലി പുഴയിൽ നിന്നും ബുധനാഴ്ച ഉയർത്തിയ ലോറി വ്യാഴാഴ്ച രാവിലെയാണ് ദേശീയ പാതയുടെ അരികിലേക്ക് കയറ്റിയത്. പിന്നീട് ലോറിയുടെ ക്യാബിൻ പൊളിച്ചു മാറ്റി. കാബിനിൽ നിന്നും അർജുൻ്റെ രണ്ട് മൊബൈൽ ഫോണുകളും ബാഗും വസ്ത്രങ്ങളും കളിപ്പാട്ടവും കണ്ടെത്തി.

Post a Comment

0 Comments