LATEST

6/recent/ticker-posts

നിര്യാതനായി


നിര്യാതനായി
മൈക്കാവ് : കരിമ്പാലാകുന്ന് തോലാനിക്കുന്നേൽ സജിൻ മാത്യുവിന്റെ മകൻ അബ്രഹാം സജിൻ ( 12 വയസ്സ് )നിര്യാതനായി.

 പിതാവ് :സജിൻ മാത്യു തോലാനിക്കുന്നേൽ ( അധ്യാപകൻ- സെന്റ് മേരീസ്‌ ഹൈസ്കൂൾ കൂടത്തായി / BRC ട്രെയിനർ. )
 
മാതാവ് : സരിത സജിൻ 

സഹോദരി: എയ്ഞ്ചൽ സജിൻ.

സംസ്കാരം : പിന്നീട്


Post a Comment

0 Comments