ഇന്ന് ഒറ്റയടിക്ക് 480 രൂപയുടെ കുതിപ്പുമായി വില 59,000 രൂപയും ഗ്രാം വില അറുപത് രൂപ ഉയർന്ന് സർവകാല റെക്കോർഡായ 7,375 രൂപയുമായി.
18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 50 രൂപ മുന്നേറി റെക്കോർഡ് 6,075 രൂപയിലെത്തി. ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ നിന്ന വെള്ളി വിലയും ഇന്ന് ഗ്രാമിന് ഒരു രൂപ കൂടി 105 രൂപയായി.

0 Comments