LATEST

6/recent/ticker-posts

നാളെ പാസ്പോർട്ട് ഓഫിസിന് അവധി*

 



കോഴിക്കോട് ∙ ഗുരുനാനാക് ജയന്തി പ്രമാണിച്ച് റീജനൽ പാസ്പോർട്ട് ഓഫിസും മലപ്പുറം, വെസ്റ്റ്ഹിൽ, വടകര, കണ്ണൂർ, പയ്യന്നൂർ


പാസ്പോർട്ട് സേവാ കേന്ദ്രങ്ങളും നാളെ അവധിയായിരിക്കും.



Post a Comment

0 Comments