താമരശ്ശേരി:
കൂടത്തായി സെൻ്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിൽ എൻ.സി.സി.ദിനാഘോഷം 'അഭ്യുദയ 2024' സംഘടിപ്പിച്ചു . മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ബിബിൻ മഞ്ചപ്പള്ളിൽ അധ്യക്ഷനായി.ചടങ്ങിൽ മികച്ച കേഡറ്റുകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ഫാ.സിബി ഇമ്മാനുവൽ, 9കേരള നേവൽ എൻ.സി.സി.കമാൻഡർ മാത്യു പി. മാത്യു, എൻ.സി.സി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 30 കേരള ബറ്റാലിയൻ ലെഫ്. കേണൽ ബി . ജോൺസൺ,
എൻ.സി.സി. ഓഫീസർ ലെഫ്.കെ.സി.അലക്സാണ്ടർ,പരേഡ് ഇൻസ്ട്രക്ടർ ലിറ്റ് ആർ.സി,ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർ പ്രീത വി.പി,അധ്യാപകരായ റെജി ജെ കരോട്ട്,അനീഷ് മൈക്കിൾ, ജിഷ മാത്യു എന്നിവർ സംസാരിച്ചു .

0 Comments