കോഴിക്കോട്. I വ്യാപാര മേഖലയിൽ കൂടി വരുന്ന വ്യാപാര മാന്ദ്യം
ഇല്ലാഴ്മ ചെയ്യുന്നതിന് സർക്കാറുകൾ ക്രിയാത്മകമായ ഇടപ്പെടൽ നടത്തണമെന്ന് കേരള റീട്ടെയിൽ ഫൂട്ട് ഫെയർ അസോസിയേഷൻ ദ്വിദിന സംസ്ഥാന നേതൃകേമ്പ് ആവിശ്യപ്പെട്ടു.
കെട്ടിട വാടകക്കുമേൽ ജി എസ് ടി ഏർപ്പെടുത്തിയത് പിൻവലിക്കണമെന്നും, വർധിച്ചു വരുന്ന ഓൺലൈൻ വ്യാപാരം മൂലം രാജ്യത്ത് ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയെ പറ്റി പഠിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു .
സംസ്ഥാന പ്രസിഡണ്ട് എം എൻ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു
സംസ്ഥാന ജനറൽ സെക്രട്ടറി നൗഷൽ തലശ്ശേരി അധ്യക്ഷത വഹിച്ചു.
ബിജു ഐശ്വര്യ ,.ഹുസൈൻ കുന്നുകര ,എംപി നാസർ, സവാദ് പയ്യന്നൂർ, എ കെ മുഹമ്മദലി, കെ സി അൻവർ ,കെ ഹരികൃഷ്ണൻ ,സി എ ഷംസുദ്ദീൻ ,, റാഫി കൂട്ടികട,കെ ബിനോയ് ജോസഫ്, എസ് ഹാഷിം , മുസ്തഫ മാളികുന്ന് , എൻ ഷെരീക്ക് സംസാരിച്ചു

0 Comments