LATEST

6/recent/ticker-posts

യു ഡി എഫ് കൂടത്തായിൽ വിജയാഹ്ലാദ പ്രകടനം നടത്തി


കൂടത്തായി : വയനാട്ടിലും പാലക്കാടും യുഡിഎഫിൻ്റെ വിജയ തേരോട്ടത്തിൽ കൂടത്തായി അങ്ങാടിയിൽ വിജയാഹ്ലാദപ്രകടനം നടത്തി. 



പ്രകടനത്തിന് കെ കരുണാകരൻ മാസ്റ്റർ, കെ.പി. അയമ്മദ് കുട്ടി മാസ്റ്റർ, വി.കെ. ഇമ്പിച്ചി മോയി, സി.പി. ഉണ്ണി മോയി, ഷീജ ബാബു, ജ്യോതി ടീച്ചർ, ജുബൈർ പി.പി., ഇഖ്ബാൽ സി.ടി, കരുണാകരൻ, ജാഫർ പി.കെ ,മനോജ് കെ., വി.കെ. സി യ്യാലി , ജീലാനി ടി.കെ, സത്താർ പുറായിൽ ,അസീസ്, ജലീൽ കെ.കെ, സുനിൽ, എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments