LATEST

6/recent/ticker-posts

കുറുങ്കയത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു

 പുല്ലൂരാംപാറ: മാവാതുക്കലിന്  സമീപം ഇരുവഞ്ഞിപ്പുഴയിൽ കുറുങ്കയത്ത്  വിദ്യാർഥി മുങ്ങി മരിച്ചു.

ഓമശേരി നടുക്കിൽ സ്വദേശി അനുഗ്രഹ്(17) ആണ് മുങ്ങി മരിച്ചത്. മുക്കം ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്നാണ് യുവാവിനെ മുങ്ങിയെടുത്തത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

Post a Comment

0 Comments